വർക്കല: പുന്നമൂട് വാച്ചർമുക്ക് ആശാഭവനിൽ സുകുരാജ് കുമാർ (66-മെഡിക്കൽ റെപ്രസെന്ററ്റിവ്) നിര്യാതനായി. ഭാര്യ: പരേതയായ ആശാ കൃഷ്ണ. മക്കൾ: വിഷ്ണുരാജ്, ശബരി രാജ്. മരുമകൾ: മാഗി കൃഷ്ണൻ.