കമലേശ്വരം: തോപ്പിൽ ഗാർഡൻസ് ടി.ജി.ആർ.എ 32 പ്രിയനിവാസിൽ-എസ്. ജനാർദനൻ ആചാരി (74- റിട്ട. ക്രൈം ബ്രാഞ്ച്) നിര്യാതനായി. ഭാര്യ: പരേതയായ കെ. വസന്ത. മക്കൾ: വി.ജെ. പ്രിയ (ഗവ. പ്രസ്), വി.ജെ. പ്രീത, വി.ജെ. സന്തോഷ്. മരുമക്കൾ: എം. സുന്ദരം (സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം), വി. കൃഷ്ണകുമാർ(കുവൈത്ത്), വി.ആർ. അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.