പൂജപ്പുര: മേലെ ചെറുകര റോഡിൽ സി.ജി.ആർ.എ 70 പത്മശ്രീയിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ മകൻ ജി.ആർ. അനിൽകുമാർ (62) നിര്യാതനായി. സഹോദരൻ: ജി.ആർ. അജയ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ.