വർക്കല: സീന മൻസിലിൽ അബ്ദുൽ സലാം (റിട്ട. അസിസ്റ്റന്റ് എൻജിനീയർ, വർക്കല നഗരസഭ -71) നിര്യാതനായി. ഭാര്യ: മഹുമൂദ. മക്കൾ: സീന, സാജൻ, സിജിന. മരുമക്കൾ: മുഹമ്മദ് റാസി, ഫിറോസ് ഖാൻ, രേഷ്ന.