കിളിമാനൂർ: മലയ്ക്കൽ കാലായ്ക്കോട് ശ്യാംനിവാസിൽ എസ്. അമ്പിളി (52) നിര്യാതയായി. ഭർത്താവ്: കെ. വേണുഗോപാലൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്). മക്കൾ: ശ്യാംഗോപാൽ, ശരണ്യ ദേവി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.