ആറ്റിങ്ങൽ: ചിറയിൻകീഴ് കരിന്ത്വകുളത്ത് തൊടിയിൽ വീട്ടിൽ എ. മുരളി (55- പൊടിയൻ) നിര്യാതനായി. ഭാര്യ: ബി. ജയശ്രീ. മക്കൾ: എം.ജെ. ബിനേഷ് (കാമറമാൻ, എ.സി.വി), എം.ജെ. ഐശ്വര്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.