വെങ്ങാനൂർ: കുഴിയറത്തല പൗർണമി വീട്ടിൽ വേലപ്പൻ ആശാരിയുടെ ഭാര്യ വിജയകുമാരി (61) നിര്യാതയായി. മക്കൾ: ആതിര, ആര്യ. മരുമക്കൾ: പ്രജീഷ്, മനോജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.