പറണ്ടോട്: പറണ്ടോട് പള്ളിനട ഫിറോസ് മൻസിലിൽ എ. അയ്യൂബ്ഖാൻ (60-റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: നസീയത്ത്. മക്കൾ: ഫിറോസ്ഖാൻ (ഗൾഫ് മൊബൈൽസ്, പറണ്ടോട്), ഫെമിനി (ആര്യനാട് ഗവ. കമ്യൂണിറ്റി ഹെൽത്ത് സെന്റർ). മരുമക്കൾ: ബദറുന്നിസ, സുനീർ.