വട്ടിയൂര്‍ക്കാവ്: ഇടപ്പഴിഞ്ഞി ശാസ്താ നഗര്‍ ചിത്തിരയില്‍ പി. തങ്കപ്പന് ആചാരി (പി.ടി വെണ്‍പാലക്കര -90) നിര്യാതനായി. ഇടതുപക്ഷ സഹയാത്രികനും കലാ-സാഹിത്യ-നാടക കലാകാരനും ദേശീയ അവാര്‍ഡ് ജേതാവുമാണ്. ഭാര്യ: തങ്കമണി. മക്കള്‍: രാജ് കിഷോര്‍ (എ.എസ്.ഐ, കേരള പൊലീസ്), പരേതനായ ബിനോയ് രാജ് (കേരള പൊലീസ്), ലോലിത. മരുമക്കള്‍: സന്ധ്യാ റാണി, സുബിത, ബിജുകുമാര്‍.