ഇരിങ്ങാലക്കുട: ചാലാംപാടം തെക്കേക്കര കോരേത്ത് മാത്യുവിന്റെ മകന് ജോണ്‍ (80) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കള്‍: ബെനറ്റ്, ജെനറ്റ് (സബ് എഡിറ്റര്‍, രാഷ്ട്രദീപിക, തൃശൂര്‍). മരുമകള്‍: ലിനോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.