വടക്കേക്കാട്: വൈലത്തൂർ പരേതനായ ചേപ്പുള്ളി മുഹമ്മദ് മാസ്റ്ററുടെ മകളും പുന്നയൂർക്കുളം കൊറോത്തയിൽ പള്ളിയുടെ പടിഞ്ഞാറ് തെക്കേക്കര മുഹമ്മദാലിയുടെ ഭാര്യയുമായ ഫാത്തിമ (40) നിര്യാതയായി. മകൾ: ഐഷ. സഹോദരങ്ങൾ: മൊയ്തുട്ടി, ഉമ്മർ, അബ്ദുറഹ്മാൻ, സുബൈർ.