കൊരട്ടി: മാമ്പ്ര നടക്കപറമ്പിൽ അബ്ദുൽ കലാമിന്റെ ഭാര്യ ജമി (48) നിര്യാതയായി. മക്കൾ: ഫർഹ തൻസിൽ (ഫാംഡി വിദ്യാർഥിനി), സൽമാൻ ഫാരിസ് (ബി.ആർക് വിദ്യാർഥി). മരുമകൻ: തൻസിൽ (ദുബൈ). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മാമ്പ്ര മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.