ചാലക്കുടി: ചൗക്ക കുട്ടാടൻചിറ അഴകത്ത് തീതായി ലോനപ്പന്റെ ഭാര്യ കൊച്ചുത്രേസ്യ (80) നിര്യാതയായി. മക്കൾ: ആനി, ജോസഫ്, ഡെയ്സി, തോമാച്ചൻ, ബൈജു. മരുമക്കൾ: അഗസ്റ്റിൻ, ജെയ്നി, സ്മിത, റെനി, പരേതനായ ജെയിംസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ചൗക്ക സെന്റ് മേരീസ് ലൂർദ്ദ് പള്ളി സെമിത്തേരിയിൽ.