എരുമപ്പെട്ടി: കാഞ്ഞിരക്കോട് കരുവാൻ വീട്ടിൽ തങ്കു (ലക്ഷ്മി -79) നിര്യാതയായി. സഹോദരങ്ങൾ: കാർത്യായനി, നാരായണൻ, തങ്കൻ, മീനാക്ഷി, പരേതരായ ഗോവിന്ദൻ, രാഘവൻ, മാധവൻ.