അഴീക്കോട്: വലിയകത്ത് കുഞ്ഞുമുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതനായ ഞാവേലിപ്പറമ്പിൽ മുഹമ്മദുണ്ണിയുടെ മകൾ പരേതയായ നബീസ. മക്കൾ: മിനി, റഹീം(സൗദി), അൻഷു (ഖത്തർ), ജെസി. മരുമക്കൾ: മുഹമ്മദാലി, റഷീദ്, ജൗഫി, റിൻഷ.