എറിയാട്: മഞ്ഞളി പള്ളിക്ക് വടക്ക് പരേതനായ കാര്യേഴത്ത് അപ്പുവിന്റെ മകൻ ഷാജി (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ആശിർവാദ്, ശ്രുതി (ദുബൈ).