ചേറൂര്: വെള്ളാക്കല്‍ രാഗേന്ദു നിവാസില്‍ ശ്രീജിത്ത് മേനോന് (45) നിര്യാതനായി. പിതാവ്: ഉമാപതി. മാതാവ്: ഇന്ദിര. ഭാര്യ: ലയന. സഹോദരി: ശിൽപ മേനോന്.