എരുമപ്പെട്ടി: ആറ്റത്ര കുറ്റിക്കാട്ടിൽ വീട്ടിൽ ഔസേഫ് (81) നിര്യാതനായി. ഭാര്യ: പരേതയായ വെറോനിക്ക. മക്കൾ: ജോയ്, സേവ്യർ, പരേതനായ പിയൂസ്. മരുമക്കൾ: ബിന്ദു, സിജി, ബീന. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ആറ്റത്ര സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.