വടകര: മേപ്പയിൽ നാല് പുരയിൽ അബ്ദുറഹ്മാൻ (അമ്മാൻ-78) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ജലീൽ, ഹംസ, അൻവർ, റയീസ് (ദുബൈ), റഷിൻ, റാഷിദ് (ഖത്തർ), രഹന, പരേതനായ സത്താർ. മരുമക്കൾ: സഫീർ (അഴിയൂർ), നസീമ, നസ്മിന, സലീന, ഷഹന (ചേന്ദമംഗലൂർ), അനീഷ (കാസർകോട്), റുഹീന.