പാലേരി: പരേതനായ മേനിക്കണ്ടി മൂസ ഹാജിയുടെ മകൻ സി.വി. അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഫീഖ്, ജസ്ന, പരേതയായ സാജിദ. മരുമക്കൾ: ഹമീദ്, ഹസീന (തൊട്ടിൽപാലം), സമീർ (കല്ലോട്). സഹോദരങ്ങൾ: കുഞ്ഞാമി, ആസ്യ, സുലൈഖ, സൗദ, മുഹമ്മദ്