കുന്ദമംഗലം: കാരന്തൂർ മാട്ടുമ്മൽ കോയ (68) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: ജസീൽ, നജിൽ (ജന. സെക്രട്ടറി, വാർഡ് 19 മുസ്ലിം ലീഗ്). മരുമക്കൾ: അസ്ന, ഷേഹ.