മുക്കം: മെതുകിൽ ഗോപാലൻ (76) നിര്യാതനായി. മുക്കം കനറാ ബാങ്ക് റിട്ട. അപ്രൈസറാണ്. ഭാര്യ: ലീല. മക്കൾ: നിഷ, സനിൽ (കനറാ ബാങ്ക് മുക്കം), പരേതനായ സുനിൽകുമാർ. മരുമക്കൾ: ജയ്സി, ബിൻസി, പ്രഭാകരൻ (ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കച്ചേരിയിലെ തറവാട് വീട്ടുവളപ്പിൽ.