കുരുവട്ടൂർ: പരേതരായ വെള്ളന്റെയും പാറായിയുടെയും മകൻ എളോറ താഴത്ത് സുനിൽകുമാർ (53) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: അക്ഷയ, അക്ഷയ്. സഹോദരങ്ങൾ: മോഹനൻ, രാഘവൻ, ശ്രീവള്ളി, ചിന്താമണി, ഷീബ, പരേതനായ മൂത്തോറക്കുട്ടി.