മക്കിയാട്: മറ്റത്തിൽ കുടുംബാംഗം നീണ്ടുകുന്നേൽ ലീലാമ്മ (52) നിര്യാതയായി. ഭർത്താവ്: കുട്ടിയച്ചൻ എന്ന മാത്യു (ഹോട്ടൽ വ്യാപാരി, മക്കിയാട്). മക്കൾ: സ്മിത (സ്റ്റാഫ് നഴ്സ് സൗദി), സിറിൽ (തേജസ് റിസോർട്ട് ബത്തേരി), സിബിൻ (മൈസൂരു സുരക്ഷ നഴ്സിങ് കോളജ് വിദ്യാർഥി).