ഒളവണ്ണ: ചുങ്കം മേലാംപുറത്ത് മീത്തൽ വി.കെ. അബൂബക്കർ (67) നിര്യാതനായി. ഭാര്യ: സൈനബി (ബീവി). മക്കൾ: മുഹമ്മദ് ബിനീഷ്, ഫിറോസ്, സർജു. മരുമക്കൾ: മുഹമ്മദ് അലി, നസീമ, റിൻസിലാബി. സഹോദരങ്ങൾ: റുഖിയ (ബിച്ചു), ഉമ്മർക്കോയ, അഷ്റഫ്, ജുമൈല, വാഹിദ, പരേതരായ ആയിഷബി, മൊയ്തീൻ കോയ, ലത്തീഫ്, കരീം