പുൽപള്ളി: സുരഭിക്കവല മാരായിക്കോട്ട് പരമേശ്വരൻ (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സന്ധ്യ, സരിത, സവിത. മരുമക്കൾ: വിനോദ്, മധു, പ്രസാദ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.