പുൽപള്ളി: മുള്ളൻകൊല്ലി പൊരുന്നക്കോട്ട് പരേതനായ മാണിയുടെ അന്നക്കുട്ടി (75) നിര്യാതയായി. മക്കൾ: ഡെയ്സി, മോളി, സജി. മരുമക്കൾ: ബെന്നി, ഷിബു, നിഷ. സംസ്കാരം ഞായറാഴ്ച നാലിന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.