നാദാപുരം: എടച്ചേരി നോർത്ത് കൊമ്മിളി പള്ളിക്ക് സമീപം പരേതനായ മാവിലോട്ട് അമ്മദിന്റെ ഭാര്യ മറിയം (58) നിര്യാതയായി. മക്കൾ: ആശിഖ്, മർസൂന, സക്കിയ. മരുമക്കൾ: റഹൂഫ്, നൗഷാദ്.