പാലേരി: കൂനിയോട്ടെ മണാട്ട് കെ.ടി. കുഞ്ഞിരാമൻ (67) നിര്യാതനായി. ഭാര്യ: കമല. മകൻ: ഗിരീഷ് (അബൂദബി). മരുമകൾ: നിഷ (വളയന്നൂർ). സഹോദരങ്ങൾ: ജാനു, കല്യാണി, ബാലൻ, ശങ്കരൻ.