അന്നശ്ശേരി: പരേതനായ ബാപ്പയിൽ നാരായണൻ വൈദ്യരുടെ സഹധർമിണി ബാപ്പയിൽ ചന്ദ്രമതി (75) നിര്യാതയായി. മക്കൾ: ബീന, പ്രതീഷ് ബാബു, പരേതനായ ഷാജി, രാജേശ്വരി. മരുമക്കൾ: അനിൽകുമാർ, വിജയലക്ഷ്മി, സുരേഷ്. സഞ്ചയനം തിങ്കളാഴ്ച.