കൊയിലാണ്ടി: കുറുവങ്ങാട് കോഴിക്കളത്തിൽ താഴെ കുമാരി (63) നിര്യാതയായി. കൊയിലാണ്ടി മണ്ഡലം മഹിള കോൺഗ്രസ് സെക്രട്ടറിയായിരുന്നു. സഹോദരങ്ങൾ: ശ്രീവള്ളി, ചന്ദ്രിക, ബേബി, പരേതരായ വേലായുധൻ, ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.