പന്തീരാങ്കാവ്: കൊളക്കാട്ടിൽ പ്രഭാകരൻ (75) രാമനാട്ടുകര ഐശ്വര്യയിൽ നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: പൊന്നു. സഹോദരങ്ങൾ: സുകുമാരൻ കൊളക്കാട്ടിൽ, ഭാർഗവി, പരേതരായ കേശവൻ, മാണിക്കം, ചിരുതക്കുട്ടി.