വേങ്ങേരി: മരക്കാരുകണ്ടി താമസിക്കുന്ന കക്കോടി ആനോട്ടയിൽ താഴത്ത് പി.ടി. അജയൻ (52) നിര്യാതനായി. കക്കോടി ബസാറിൽ ഓട്ടോ ഡ്രൈവറാണ്. നന്മ കക്കോടി യൂനിറ്റ് അംഗം, ജില്ല ദുരന്ത നിവാരണ സേന എന്നിവയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: സൗമിനി. ഭാര്യ: സിന്ധു. മക്കൾ: ആകർഷ്, ആകാശ്. സഹോദരങ്ങൾ: അനിൽകുമാർ, അനൂപ്, അജിത, ബീന.