പേരാമ്പ്ര: മൊട്ടന്തറ പടിഞ്ഞാറെച്ചാലിൽ കെ.സി. ബാലകൃഷ്ണ മാരാർ (79) നിര്യാതനായി. ചെണ്ടവാദ്യ കലാകാരനായിരുന്നു. ഭാര്യ: ശാന്ത (നൊച്ചാട്): മക്കൾ: ഗീത (അംഗൻവാടി ടീച്ചർ, കായണ്ണ), വനജ (സാക്ഷരത പ്രേരക്, വേളം) മരുമക്കൾ: ശിവപ്രസാദ്, മനോജ് കുമാർ (നിട്ടൂര്‍). സഹോദരങ്ങൾ: നാരായണൻ മാരാർ (കരുമല), പരേതരായ ഗോവിന്ദൻകുട്ടി, രാഘവൻ.