പട്ടിക്കാട്: കുരിക്കല്‍ ചാക്കോയുടെ മകന് വര്‍ഗീസ് (ജോയ് - 69) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ജിനോ, ജിബിന്‍. മരുമക്കള്‍: ദിവ്യ, റെയ്ന. സംസ്കാരം തിങ്കളാഴ്ച 11ന് പട്ടിക്കാട് സെന്റ് സേവ്യഴ്സ് ഫോറോനപള്ളി സെമിത്തേരിയില്‍.