എരുമപ്പെട്ടി: മങ്ങാട് വള്ളിക്കാട്ടിരി വീട്ടിൽ പരേതനായ വേലായുധന്റെ മകൻ സുകുമാരൻ (70) നിര്യാതനായി. ഭാര്യ: സുനന്ദ ബായ്. മക്കൾ: അനീഷ്, ഷൈന, പരേതയായ ഷൈനി. മരുമകൻ: സുബിൻ.