ആമ്പല്ലൂർ: പാലപ്പിള്ളി ചിമ്മിനി ഗേറ്റിനു സമീപം അരങ്ങൻ ദാമോദരൻ (97) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: രാഹുലൻ, ശോഭന, മണി, പരേതനായ കുട്ടൻ. മരുമക്കൾ: ജയലക്ഷ്മി, സുശീല, ചന്ദ്രൻ, പരേതനായ ഹരിദാസൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് വരന്തരപ്പിള്ളി തെക്കുമുറിയിലെ തറവാട്ടുവീട്ടുവളപ്പിൽ.