വെള്ളാങ്ങല്ലൂർ: ഹാഷ്മിനഗറിൽ പരേതനായ വലിയകത്ത് ബീരാവുണ്ണിയുടെ മകൻ കൊച്ചു (84) നിര്യാതനായി. ഭാര്യ: ബീവാത്തുമ്മ. മക്കൾ: സഗീർ, ബഷീർ, സുബൈദ. മരുമക്കൾ: ഫസീല, ഷക്കീല, സലിം.