അരിമ്പൂർ: എറവ് താണിക്കൽ കളാംമ്പുള്ളി മാത്യു (85) നിര്യാതനായി. ഭാര്യ: വെറോനിക്ക. മക്കൾ: അന്നാസ്, ആലീസ്, സൈമൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.