എറിയാട്: മാടവന ജനത ആശുപത്രിക്ക് തെക്ക് കൊമ്പനേഴുത്ത് മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ജുനൈദ, ജാസ്മി, ജസീറ. മരുമക്കൾ: മനാഫ്, മുജീബ്, ഷാനവാസ്.