ചേർപ്പ്: കരുവന്നൂർ ആറ്റുപറമ്പത്ത് പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ബീവാത്തു (87) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, ഹഫ്സാബി, സാഹിദ, ഷക്കീല, ഇക്ബാൽ, ഫൈസൽ, നദീറ. മരുമക്കൾ: സഫൂറ, ഇബ്രാഹിം, ഇസ്മായിൽ, അബ്ദുൽ ഖയ്യൂം, ഷഫീന, റംല, നവാസ്.