എറിയാട്: മാടവന അത്താണിക്ക് വടക്കുവശം പരേതനായ കാക്കരപ്പീടികയിൽ മൊയ്തീന്റെ ഭാര്യ കൊച്ചായിശുമ്മ (102) നിര്യാതയായി. മക്കൾ: യൂസുഫ്, ബീവി. മരുമക്കൾ: ഫാത്തിമ, പരേതനായ സലീം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് മാടവന മസ്ജിദുൽ ബദരിയ മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.