കോഴിക്കോട്: പരേതരായ വലിയതൊടി രാഘവന്റെയും സൗമിനിയുടെയും മകൻ വി.ടി. ജയകൃഷ്ണൻ (62) നിര്യാതനായി. ബെല്ലാരി കെ.ടി.സി മാനേജറായിരുന്നു. ഭാര്യമാർ: പി.സി. രജിത, എൻ.പി. ഹഫ്സ. മക്കൾ: സൗമ്യ രാജകുമാരി, സൗരാജ്, സൗരാഗ്. സഹോദരങ്ങൾ: സുജാത, ജ്യോതി, പരേതരായ ബാബുരാജ്, പ്രേമൻ, ഗീത.