കക്കോടി: പാലത്ത് തെരുവത്തുതാഴം ശ്രീരാഗം വീട്ടിൽ താമസിക്കുന്ന കക്കോടി ചീക്കപ്പറ്റ വിജയകൃഷ്ണൻ (67) നിര്യാതനായി. പരേതരായ മറിവീട്ടിൽ അപ്പുക്കുട്ടൻ നായരുടെയും ചീക്കപ്പറ്റ പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ: സുമതി. മക്കൾ: ഷിബു (തെറാപ്പിസ്റ്റ്, ജില്ല ആയുർവേദ ആശുപത്രി), അശ്വതി. മരുമകൻ: ശ്രീജിത്ത് (സൗദി). സഹോദരങ്ങൾ: പരേതയായ ശോഭനാകുമാരി, രമണി, ഉഷ ഭായ്, മിനിഭായ്, മനോജ്കുമാർ (ആധാരം എഴുത്ത്, കക്കോടി). സഞ്ചയനം വ്യാഴാഴ്ച.