വടകര: കോറോത്ത് റോഡ് ബിശാറത്തിൽ അബ്ദുൽ ഖാദർ (88) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: സമീറ (അഴിയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മുൻ മെംബർ), ഷീദ, മുനീദ. മരുമക്കൾ: റഫീക്ക് (കണ്ണൂർ), ഹനീഫ (തൃശൂർ), റഫീക്ക് (തലശ്ശേരി).