കക്കട്ടിൽ: അരൂര്‍ തയ്യുള്ളതിൽ ഹമീദിന്റെ ഭാര്യ സുലൈഖ (50) നിര്യാതയായി. മക്കൾ: അഫ്സൽ, അഫ്സത്ത്, അഫ്സിന. മരുമക്കൾ: അഫ്സത്ത്, ഇബ്രാഹിം (പയന്തോങ്ങ്), അഫ്സിന, മുനീർ (മണിയൂർതാഴ). സഹോദരങ്ങൾ: റഹ്മത്ത്, റഹീം, ജാസിം, മുഹമ്മദ്, സാജിന, ആയിഷ.