നാദാപുരം: കോടഞ്ചേരി കാട്ടിൽ നാണി (62) നിര്യാതയായി. അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: പരേതയായ മാത. സഹോദരങ്ങൾ: പൊക്കി, കൃഷ്ണൻ, നാണു, പരേതനായ ചാത്തു