കുറ്റ്യാടി: അടുക്കത്ത് പരേതനായ പി.സി. കുഞ്ഞിക്കണ്ണന്റെ മകൻ കോൺഗ്രസ് പ്രവർത്തകനായ പി.സി. സുരേഷ് (42) നിര്യാതനായി. മാതാവ്: ശാരദ. സഹോദരങ്ങൾ: ചന്ദ്രിഗീത (മണ്ഡലം കോൺഗ്രസ് സെക്രട്ടറി), ജൂബിലി.