നെല്ലിക്കോട്: പാലാട്ട് രവീന്ദ്രൻ (78) കൊടവച്ചാലിൽ പറമ്പ് ഷിരബി നിവാസിൽ നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഷിനോദ് കുമാർ, ഷിബിൻ ദാസ്, ഷിജി. മരുമക്കൾ: പ്രസീത, നിനിത, സുരേഷ് കുമാർ. സഹോദരങ്ങൾ: രാമചന്ദ്രൻ, രാജൻ, അച്യുതൻ, മോഹനൻ, പരേതനായ സുരേഷ് ബാബു