പയ്യോളി: മൂരാട് താഴെത്തെപ്പള്ളി അന്താടത്തിൽ ഗോപാലകൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: വിജീഷ് (കെ.എസ്.എഫ്.ഇ അസിസ്റ്റന്റ് മാനേജർ, പാനൂർ), വിജിന. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, വിജയ്, ബാലചന്ദ്രൻ, ബാബുരാജ്, രജനി, പരേതനായ നാരായണൻ. സഞ്ചയനം ബുധനാഴ്ച.